KERALA

വഖഫ് : ബി.ജെ.പി സെക്രട്ടേറിയറ്റ് മാര്‍ച്ച്


21.Nov.2024
വഖഫ് അധിനിവേശത്തിനെതിരെ ബി ജെ പി നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് അക്രമാസക്തമായതിനെത്തുടര്‍ന്ന് ബി ജെ പി തിരുവനന്തപുരം ജില്ല പ്രസിഡന്റ് അഡ്വ : വി . വി . രാജേഷിനെ പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ .



Last Update: 21/11/2024
SHARE THIS PAGE!
MORE IN NEWS