Mobirise Website Builder v4.8.10

KERALA

ചലച്ചിത്ര താരം ടി . പി . മാധവന്റെ ഭൗതീക ശരീരം ഭാരത് ഭവനില്‍


12.Oct.2024

അന്തരിച്ച ചലച്ചിത്ര താരം ടി . പി . മാധവന്റെ ഭൗതീക ശരീരം ഭാരത് ഭവനില്‍ പൊതുദര്‍ശനത്തിനായി കൊണ്ടുവന്നപ്പോള്‍ മന്ത്രി സജി ചെറിയാന്‍ അന്ത്യോപചാരമര്‍പ്പിക്കുന്നു . ഷാജി . എന്‍ . കരുണ്‍ , മുന്‍ മന്ത്രി എം . വിജയകുമാര്‍ തുടങ്ങിയവര്‍ സമീപം .

Last Update: 12/10/2024
SHARE THIS PAGE!
MORE IN NEWS