KERALA

തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ തേന്‍ ഉത്സവം - 2024


12.Oct.2024
തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ ഫെഡറേഷന്‍ ഓഫ് ഇന്‍ഡിജീനസ് എപ്പികള്‍ച്ചറിസ്റ്റ്‌സ് ( ഫിയ ) സംഘടിപ്പിച്ച ദേശീയ തേനീച്ച കര്‍ഷ സംഗമം - തേന്‍ ഉത്സവം - 2024 നോടനുബന്ധിച്ച് സംഘടിപ്പിച്ച എക്‌സിബിഷന്‍ കാണാന്‍ എത്തിയ പെണ്‍കുട്ടി തേനീച്ചയുടെ കടിയേല്‍ക്കാതെ തേന്‍ എടുക്കാന്‍ ഉപയോഗിക്കുന്ന മുഖാവരണമായ ' ബി വെയില്‍ ' ധരിച്ചുനോക്കിയപ്പോള്‍ .

Last Update: 12/10/2024
SHARE THIS PAGE!
MORE IN NEWS