KERALA

പുരുഷ മാര്‍ച്ച് ഉദ്ഘാടനത്തിന് നടി മായാ വിശ്വനാഥ്


21.Nov.2024
പുരുഷ ദിനത്തോടനുബന്ധിച്ച് പുരുഷന്മാര്‍ നേരിടുന്ന മാനസികവും ശാരീരികവുമായി അനുഭവിക്കുന്ന പീഡനങ്ങളില്‍ തുല്യനീതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് . മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ചലച്ചിത്ര താരം മായ വിശ്വനാഥ് , സംഘടന സംസ്ഥാന പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത്കുമാര്‍ എന്നിവര്‍ മുന്‍നിരയില്‍ .


Last Update: 21/11/2024
SHARE THIS PAGE!
MORE IN NEWS