തിരുവനന്തപുരം
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കമ്മീഷനിങിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. മെയ് 1 വ്യാഴ്ാഴ്ച വൈകിട്ട് ശംഖുമുഖം എയര്‍പോര്‍ട്ട് ടെക്‌നിക്കല്‍ ഏരിയയിലാണ് പ്രധാനമന്ത്രി വന്നിറങ്ങിയത് .
രാജ്യത്തെ ആഴക്കടല്‍ ട്രാന്‍ഷിപ്പ്‌മെന്റ് തുറമുഖം മെയ് 2 വെള്ളിയാഴ്ച പകല്‍ 11 ന് പ്രധാനമന്ത്രി നാടിന് സമര്‍പ്പിയ്ക്കും.