INDIA

പിണറായി വിജയനും ഭാര്യയും ഗവര്‍ണ്ണറെ കാണാന്‍ രാജ്ഭവനില്‍


23.Jan.2025
തിരുവന്തപുരം :

മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും സൗഹൃദ സന്ദര്‍ശനത്തിനായി രാജ്ഭവനിലെത്തി. 

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറും കുടുംബവുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച 25 മിനിറ്റ് നീണ്ടു. ഇരുവരും പരസ്പരം ഉപഹാരങ്ങള്‍ കൈമാറി .

Last Update: 23/01/2025
SHARE THIS PAGE!
MORE IN NEWS