INDIA

മണിപ്പൂര്‍ : കേരള മഹിളാസംഘം പ്രതിഷേധം തിരുവനന്തപുരത്ത് ( വീഡിയോ )


23.Jul.2023
മണിപ്പൂര്‍ കലാപത്തിനെതിരെ  കേരള മഹിളാസംഘം പ്രതിഷേധം തിരുവനന്തപുരത്ത് സംഘത്തിന്റെ സംസ്ഥാന പ്രസിഡന്റ് , മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പി. വസന്തം , ജില്ലാ സെക്രട്ടറി ബി ശോഭന , സംസ്ഥാന വൈസ് പ്രസിഡന്റ് ഇന്ദിര രവീന്ദ്രന്‍ , കെ ദേവകി , ലത ഷിജു , രാഖി രവികുമാര്‍ എന്നിവര്‍ സംസാരിച്ചു

Last Update: 23/07/2023
SHARE THIS PAGE!
MORE IN NEWS