തിരുവനന്തപുരം
കാലം ചെയ്ത ഫ്രാൻസിസ് മാർപ്പാപ്പയോടുള്ള ആദരസൂചകമായി തിരുവനന്തപുരം മേജർ അതിരൂപത ആസ്ഥാനമായ പട്ടം ബിഷപ് ഹൗസിൽ നടന്ന അനുസ്മരണ ചടങ്ങിൽ മലങ്കര കത്തോലിക്ക സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവ മാർപ്പാപ്പയുടെ ഛായാച്ചിത്രത്തിൽ പുഷ്പ്പാർച്ചന നടത്തിയപ്പോൾ . മലങ്കര കത്തോലിക്ക സഭ തിരുവനന്തപുരം മേജർ അതിരൂപതാ സഹായ മെത്രാൻ ഡോ : മാത്യൂസ് മാർ പോളികാർപ്പസ് , ഡോ : വർക്കി ആറ്റുപുറത്ത് കോർഎപ്പിസ്‌കോപ്പ , വികാരി ജനറാൾ ഫാ : തോമസ് കയ്യാലക്കൽ , ഫാ : ജോൺ കുറ്റിയിൽ , പി ആർ ഒ ഫാ : ബോവാസ് മാത്യു , തിരുവനന്തപുരം ഡി സി സി പ്രസിഡന്റ് പാലോട് രവി തുടങ്ങിയവർ സമീപം .