INDIAKerala

നവകേരള സദസ്സ്: എറണാകുളത്തെ നാലു മണ്ഡലങ്ങളിലെ പര്യടനം ജനുവരിയില്‍


27.Dec.2023

നവകേരള സദസ്സിന്റെ എറണാകുളം ജില്ലയിലെ നാലു മണ്ഡലങ്ങളിലെ മാറ്റിവെച്ച പര്യടനം ജനുവരി 1, 2 തീയതികളില്‍ നടക്കും. ഒന്നാം തിയതി തൃക്കാക്കര, പിറവം മണ്ഡലങ്ങളിലും രണ്ടിന് തൃപ്പൂണിത്തുറ, കുന്നത്തുനാട് മണ്ഡലങ്ങളിലുമായിരിക്കും മന്ത്രിസഭയുടെ പര്യടനം.സമയം :തൃക്കാക്കര: വൈകിട്ട് 3 മണിപിറവം: വൈകിട്ട് 5 മണിതൃപ്പുണിത്തുറ: വൈകിട്ട് 3 മണികുന്നത്തുനാട് : വൈകിട്ട് 5 മണി

Last Update: 27/12/2023
SHARE THIS PAGE!
MORE IN NEWS