INDIA

കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവയ്ക്ക് സി . കേശവന്‍ സ്മാരക അവാര്‍ഡ്


27.Feb.2024
കേശവന്‍ സ്മാരക അവാര്‍ഡ് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിച്ചു

തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ സി . കേശവന്‍ സ്മാരക സമിതി സംഘടിപ്പിച്ച ചടങ്ങില്‍ 2023 - ലെ സി . കേശവന്‍ സ്മാരക അവാര്‍ഡ് മുഖ്യമന്ത്രി പിണറായി വിജയന്‍ കെ സി ബി സി പ്രസിഡന്റും മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവയ്ക്ക് സമ്മാനിച്ചു . പാളയം ഇമാം ഡോ : വി . പി . സുഹൈബ് മൗലവി , സി . കേശവന്‍ സ്മാരക സമിതി പ്രസിഡന്റ് അനീഷ് . കെ . അയിലറ , ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി , മുന്‍ മന്ത്രിയും സി . കേശവന്‍ സ്മാരക സമിതി രക്ഷാധികാരിയുമായ അഡ്വ : കെ . രാജു , മുന്‍ സ്പീക്കര്‍ എം . വിജയകുമാര്‍ , ഡോ : വി . കെ . ജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Last Update: 27/02/2024
SHARE THIS PAGE!
MORE IN NEWS