KERALA

കേരളാ സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് .


12.Oct.2024
പെന്‍ഷന്‍ പരിഷ്‌ക്കരണ കുടിശ്ശിക അനുവദിക്കുക , സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുനഃസ്ഥാപിക്കുക , 20 വര്‍ഷ സര്‍വ്വീസിന് ഫുള്‍ പെന്‍ഷന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളാ സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് .

Last Update: 12/10/2024
SHARE THIS PAGE!
MORE IN NEWS