KERALA

അനന്തപുരി ഹിന്ദു മഹാസമ്മേളനം പുത്തരിക്കണ്ടം മൈതാനിയില്‍


24.Apr.2025
തിരുവനന്തപുരം

ഹിന്ദു ധര്‍മ്മ പരിഷത്തിന്റെ നേതൃത്വത്തിലുള്ള പതിനഞ്ചാമത് അനന്തപുരി ഹിന്ദു മഹാസമ്മേളനം പുത്തരിക്കണ്ടം മൈതാനത്ത് . 23 ന് ആചാര്യ സമ്മേളനത്തോടു കൂടി ആരംഭിച്ച സമ്മേളനം 27 ന് സമാപിയ്ക്കും .

Last Update: 24/04/2025
SHARE THIS PAGE!
MORE IN NEWS