www.indianewsvision.com
കെ എസ് ഇ ബിയുടെ വൈദ്യുതി ശൃംഖലയുമായി ബന്ധപ്പെട്ട് എന്തെങ്കിലും അപകടസാധ്യത ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കി ...
യൂണിവേഴ്സിറ്റി കോളേജില്‍ ആദ്യ വനിതാ ചെയര്പേഴ്സണ്തിരുവനന്തപുരംയൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്ഐക്ക് വന്‍വിജയം.158 വര്‍ഷത്തെ പാരമ്പര്യമുള്ള ...
തിരുവനന്തപുരം : നടന് ജയസൂര്യ ചോദ്യം ചെയ്യലിന് ഹാജരായി. നടിയുടെ പരാതിയിലെടുത്ത കേസിലാണ് ജയസൂര്യ ഹാജരായത്. തിരുവനന്തപുരം കന്റോണ്‍മെന്റ് ...
സംസ്ഥാനത്തെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള റേഷന്‍കാര്‍ഡ് അംഗങ്ങളുടെ മസ്റ്ററിംഗ് നടപടികള്‍ ഒക്ടോബര്‍ 25 വരെ ദീര്‍ഘിപ്പിച്ചു. ...
രാമശ്ശേരി ഇഡ്ഡലി വേണോ? തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലേക്ക് പോയാല്‍ മതി . രുചിയോടെ കഴിയ്ക്കാം . രുചി വൈവിധ്യങ്ങള്‍ ആസ്വദിക്കുന്നവര്‍ എക്കാലവും ...
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ 2024 ലെ 25 കോടി രൂപ ഒന്നാം സമ്മാനമുള്ള തിരുവോണം ബമ്പര്‍ TG 434222 നമ്പര്‍ ടിക്കറ്റിന്. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ ...
തിരുവനന്തപുരം :നടന് സിദ്ധിഖ് , യുവനടിയുടെ പരാതിയില്‍ ചോദ്യം ചെയ്യലിന് ഹാജരായി . തിരുവനന്തപുരത്ത് അന്വേഷണ സംഘത്തിന് മുന്നിലാണ് ഹാജരായത് . സുപ്രീം ...
ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം അനുവദിക്കാന്‍ തീരുമാനിച്ചു. ഒരു ദിവസം പരമാവധി 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കും. മുഖ്യമന്ത്രി ...