INDIA

കേരളത്തില്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളാകാന്‍ കേന്ദ്രമന്ത്രിമാര്‍


13.Jul.2023
കേന്ദ്ര മന്ത്രിമാരായ രാജീവ് ചന്ദ്രശേഖറും വി മുരളീധരനും 2024 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് വേണ്ടി ജനവിധി തേടാന്‍ സാധ്യത .തിരുവനന്തപുരം , ആറ്റിങ്ങല്‍ മണ്ഡലങ്ങളിലേയ്ക്കാണ് കേന്ദ്ര മന്ത്രിമാരുടെ പേരുകള്‍ സജീവമായത് .


Last Update: 13/07/2023
SHARE THIS PAGE!
MORE IN NEWS