Mobirise Website Builder v4.8.10

INDIA

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൃശ്ശൂര്‍ പ്രസംഗം | PM Modi Kerala Visit


04.Jan.2024
തൃശ്ശൂര്‍

പ്രധാമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി . തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്ത് രണ്ട് ലക്ഷം വനിതകള്‍ അണിനിരന്ന ബി.ജെ.പി മഹിളാ സമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു . സ്ത്രീ ശക്തി മോദിയ്‌ക്കൊപ്പം എന്ന പേരിലാണ് സമ്മേളനം സംഘടിപ്പിച്ചിരിയ്ക്കുന്നത് .

Last Update: 04/01/2024
SHARE THIS PAGE!
MORE IN NEWS