INDIAKERALA NEWS

വിവാഹക്ഷണ കത്തുമായി സച്ചിന്‍ ദേവും ആര്യ രാജേന്ദ്രനും : മന്ത്രിയുടെ ആശംസ

തിരുവനന്തപുരം
20.Jul.2022
തിരുവനന്തപുരം : ബാലുശ്ശേരി എം.എല്‍.എ സച്ചിന്‍ ദേവും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ഒരുമിച്ചെത്തി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയെ വിവാഹ ചടങ്ങിലേയ്ക്ക് ക്ഷണിച്ചു . ഇടതു രാഷ്ട്രീയത്തിലെ യുവനക്ഷത്രങ്ങളായ ആര്യയ്ക്കും സച്ചിനും മന്ത്രി വിവാഹ ആശംസകള്‍ നേര്‍ന്നു.

Last Update: 20/07/2022
SHARE THIS PAGE!
MORE IN NEWS