KERALATHIRUVANANTHAPURAM

സി.പി.ഐ അരുമാളൂര്‍ ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

മാറനല്ലൂര്‍
20.Jul.2022
മാറനല്ലൂര്‍ ( തിരുവനന്തപുരം ): സി.പി.ഐ അരുമാളൂര്‍ ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം , സി.പി.ഐ കാട്ടാക്കട മണ്ഡലം സെക്രട്ടറി എസ്.ചന്ദ്രബാബു നിര്‍വഹിച്ചു. സി.പി.ഐ മാറനല്ലൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സുധീര്‍ഖാന്‍, അസി. സെക്രട്ടറി അഖിലേഷ്, മണ്ഡലം കമ്മിറ്റി അംഗം രജിത് ബാലകൃഷ്ണന്‍, ബിനു, രവീന്ദ്രന്‍, കൂവളശ്ശേരി പ്രഭാകരന്‍, രാജഗോപാലന്‍ നായര്‍, പ്രകാശ് , സാജന്‍, അരുമാളൂര്‍ ബ്രാഞ്ച് സെക്രട്ടറി അഡ്വ.സുജിത്ത് റാം എന്നിവര്‍ പങ്കെടുത്തു.


Last Update: 20/07/2022
SHARE THIS PAGE!
MORE IN NEWS