AGRICULTRE

വീട്ടിലും ഫ്‌ളാറ്റിലും കുറ്റിക്കുരുമുളക് വളര്‍ത്താം

INDIA NEWS VISION
indianewsvision.com@gmail.com
10.Aug.2021
ഫ്‌ളാറ്റുകളിലെയും വീടുകളിലെയും  താമസക്കാര്‍ക്കും പച്ചക്കുരുമുളക് വീടുകളില്‍ വളര്‍ത്താം. കായ്ച്ചുതുടങ്ങിയ കൈരളി കുറ്റിക്കുരുമുളക് തൈകള്‍ വില്പനയ്ക്ക് എത്തിയതായി പനസ ഫാര്‍മേഴ്‌സ് പ്രൊഡ്യസര്‍ സൊസൈറ്റി ലിമിറ്റഡ് ( ശാന്തിഗ്രാം ) അറിയിച്ചു .

Last Update: 10/08/2021
SHARE THIS PAGE!
MORE IN NEWS