INDIA

രുചിയോടെ കഴിയ്ക്കാം രാമശ്ശേരി ഇഡലി


10.Oct.2024
രാമശ്ശേരി ഇഡ്ഡലി വേണോ? തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലേക്ക് പോയാല്‍ മതി . രുചിയോടെ കഴിയ്ക്കാം . രുചി വൈവിധ്യങ്ങള്‍ ആസ്വദിക്കുന്നവര്‍ എക്കാലവും ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് രാമശ്ശേരി ഇഡ്ഡലി. 

 പാലക്കാട്  യാത്ര ചെയ്യാതെ  രാമശ്ശേരി ഇഡ്ഡലി കഴിക്കാനുള്ള അവസരം ഒരുങ്ങിയ സന്തോഷത്തിലാണ് തലസ്ഥാനത്തെ ഭക്ഷണ പ്രിയര്‍ .

നവരാത്രിയോട് അനുബന്ധിച്ചാണ് തിരുവനന്തപുരത്ത് രാമശ്ശേരി ഇഡ്ഡലി ഫെസ്റ്റ് കെ ടി ഡി സി ആരംഭിച്ചിരിക്കുന്നത്. മസ്‌കറ്റ് ഹോട്ടലിലെ സായാഹ്ന ഗാര്‍ഡന്‍ റസ്റ്റോറന്റിലാണ് രാമശ്ശേരി ഇഡലി ഫെസ്റ്റ് നടക്കുന്നത്.

Last Update: 10/10/2024
SHARE THIS PAGE!
MORE IN NEWS