INDIAKERALA NEWS

ഓണം വാരാഘോഷത്തില്‍ കയര്‍ ഭൂവസ്ത്രം ഫ്‌ളോട്ട്

സ്വന്തം ലേഖകന്‍
12.Sep.2022
കയര്‍ ഭൂവസ്ത്രത്തിന്റെ പ്രാധാന്യവും ഏറി വരുന്ന പ്രിയവും ആയിരുന്നു ഓണം വാരാഘോഷത്തില്‍ അവതരിപ്പിച്ച കയര്‍ വികസന വകുപ്പിന്റെ ഫ്‌ളോട്ടിന്റെ പ്രമേയം.

Last Update: 12/09/2022
SHARE THIS PAGE!
MORE IN NEWS