KERALA

കെ. അണ്ണാമലൈ അനന്തപുരിയില്‍; ''യുവ സംഗമം'' 2025


25.Apr.2025
തിരുവനന്തപുരം: 2025 അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തോട് അനുബന്ധിച്ച് നടക്കുന്ന 'യുവ സംഗമം' ഏപ്രില്‍ 25ന് സ്വാമി സത്യാനന്ദ സരസ്വതി നഗറില്‍ (പുത്തരിക്കണ്ടം മൈതാനം) നടക്കും. പരിപാടി ഏപ്രില്‍ 25 വൈകുന്നേരം 5 മണിക്ക് ബി.ജെ.പി നേതാവ് കെ. അണ്ണാമലൈ ഉദ്ഘാടനം ചെയ്യും .

 രാജീവ് ചന്ദ്രശേഖര്‍ മുഖ്യ പ്രഭാഷണവും നടത്തും

Last Update: 25/04/2025
SHARE THIS PAGE!
MORE IN NEWS