INDIA

മമ്മൂട്ടി അഭിനന്ദനവുമായി ശ്രീജേഷിന്റെ വീട്ടില്‍


12.Aug.2021
ഒളിപിക്‌സ് മെഡല്‍ ജേതാവും മലയാളികളുടെ അഭിമാനവുമായ ശ്രീജേഷിനെ , മമ്മൂട്ടി വീട്ടിലെത്തി അഭിനന്ദിച്ചു . മഹാനടന്റെ സന്ദര്‍ശനം ശ്രീജേഷിനും കുടുംബാംഗങ്ങള്‍ക്കും സര്‍പ്രൈസ് ഗിഫ്റ്റായി. മമ്മൂട്ടിയ്ക്ക് ഒപ്പം നിര്‍മ്മാതാക്കളായ ആന്റോ ജോസഫ് , എ.എന്‍ ബാദുഷ എന്നിവരും ശ്രീജേഷിനെ അഭിനന്ദിയ്ക്കാനെത്തി. 

Last Update: 12/08/2021
SHARE THIS PAGE!
MORE IN NEWS